Sunday 15 April 2012

ഞാനാര്?

ഞാൻ ജനിക്കും മുൻപേ ശൂന്യം. 
ജനിക്കുമ്പോൾ രണ്ടായി.
ജനിച്ചു കഴിഞ്ഞപ്പോൾ മൂന്നായി.
ഇനി മരിക്കുമ്പോൾ ,
ഞാനും ദേഹവും ദേഹിയും,
ഞാൻ ശൂന്യതയിൽ നിറച്ച,
ഞാനും ബാക്കി.............